വടകര: മുട്ടുങ്ങൽ ഈരായിൻറവിട ജാനു (83) നിര്യാതയായി.ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ശോഭ, ഉമേശൻ, ബിന്ദു, ഷാനവാസ്. മരുമക്കൾ: വിജയൻ (കൊയിലാണ്ടി), സുരേഷ് ബാബു (അഴിയൂർ), രേഷ്മ, സുലോചന.