കുണ്ടായ്തോട്: ശാരദ മന്ദിരം കരുന്തയിൽ പറമ്പ് ഭാഗത്ത് താമസിക്കുന്ന പാങ്ങാട്ട് കുഞ്ഞീതു (72) നിര്യാതനായി. പിതാവ്: പരേതനായ അലവി. ഭാര്യ: ഷക്കീന. മക്കൾ: ജാസ്മിൻ, മുജീബ്, ജെസി, ജംഷീദ. മരുമക്കൾ: മജീദ്, ഫൈസൽ, നജീബ്, നൗഷിദ. സഹോദരൻ: ബീരാൻ.