രാമനാട്ടുകര: ദീർഘകാലം രാമനാട്ടുകരയിലെ വ്യാപാര മേഖലയിൽ സജീവമായിരുന്ന പുതുക്കോട് നവിഞ്ഞോളിൽ പി.പി. മുഹമ്മദ് ഹാജി എന്ന കുഞ്ഞോൻക്ക (69) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഷറീന, ബുഷ്റ. മരുമക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ മജീദ്.