മേപ്പയ്യൂർ: നരക്കോട് പുതിയെടുത്ത് രാജൻ (64) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രജില, രജിന. മരുമക്കൾ: ജയേഷ് (മഠത്തും ഭാഗം), ബിജു (പേരാമ്പ്ര). സഹോദരങ്ങൾ: കുഞ്ഞിരാമൻ, ദേവി, അശോകൻ, ചന്ദ്രൻ, ദേവകി, സുരേന്ദ്രൻ, ഭാസ്കരൻ, പരേതനായ കുഞ്ഞിരാരിച്ചൻ.