കൊയിലാണ്ടി: കുറുവങ്ങാട് രാഖിയാസ് (പള്ളിക്ക് മീത്തൽ) ഫാത്തിമ (64) നിര്യാതയായി. ഭർത്താവ്: ടി.പി. അബ്ദുല്ല (സി.പി.ഐ നേതാവ്). മക്കൾ: ഗുൽസാർ (ബഹ്റൈൻ), നൗഫൽ, രാഖിയ. മരുമക്കൾ: അസ്മ, ഫൗസിയ ഷാലു (ഖത്തർ). സഹോദരങ്ങൾ: ഹമീദ്, ജാഫർ, ജമീല.