ബാലുശ്ശേരി: ദേവിമുക്ക് കുറുങ്ങോട്ട് താമസിക്കും തട്ടാൻ കണ്ടി ശശി (60) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അശ്വിൻ, അരുൺ, മിഥുൻ. മരുമക്കൾ: ശിൽപ (കൊയിലാണ്ടി കുറുവങ്ങാട്). സഹോദരങ്ങൾ: ശാന്ത, ബാലകൃഷ്ണൻ, പ്രേമ, സത്യൻ, സദാനന്ദൻ (യൂനിവേഴ്സൽ കോളജ് കൊയിലാണ്ടി), പരേതരായ നമ്പരുകുട്ടി, രാഘവൻ. സഞ്ചയനം തിങ്കളാഴ്ച.