കൊയിലാണ്ടി: പെരുവട്ടൂർ സെറാപ്പ് റോഡിൽ കോമത്ത് പരേതനായ കുഞ്ഞിക്കുട്ടി സെറാപ്പിന്റെ ഭാര്യ നമ്പ്രത്ത് ജാനകി (86) നിര്യാതയായി. മക്കൾ: സുലോചന, ബാബുരാജ് (സ്വർണപ്പണി ഈസ്റ്റ് റോഡ്), പുഷ്പ, രാജി, ഷീബ, ബിജു (കെ.കെ വെജിറ്റബിൾ). മരുമക്കൾ: ചന്ദ്രൻ, സന്തോഷ്, നിഷ, ഷൈജ ശ്രീലകം, പരേതരായ ശ്രീധരൻ, മോഹനൻ.