പേരാമ്പ്ര: മുയിപ്പോത്ത് മലയിൽ മൊയ്തി (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഫൈസൽ (ഖത്തർ), നിസ, ഹസീന. മരുമക്കൾ: ജലീൽ മൂടാടി (ഖത്തർ), സമദ് (മാസ് മേപ്പയൂർ), ഫസീല. സഹോദങ്ങൾ: അമ്മത് (റിട്ട. എച്ച്.എം മുയിപ്പോത്ത് ഈസ്റ്റ് എൽ.പി സ്കൂൾ), കുഞ്ഞയിശ.