പയ്യോളി: പെരുമാൾപുരം ആലുള്ളപറമ്പിൽ കല്യാണി (94) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ശ്രീധരൻ, മോഹനൻ (ഡ്രൈവർ, പയ്യോളി), അനിലൻ, പുഷ്പരാജൻ, ദയാനന്ദൻ (കുവൈത്ത്), നിഷ. മരുമക്കൾ: സുകന്യ, സുമതി, ശ്യാമ, സിന്ധു, രാഗി, ദിനേശൻ (സി.പി.എം പയ്യോളി വെസ്റ്റ്ബ്രാഞ്ച് അംഗം).