ബാലുശ്ശേരി: പോസ്റ്റ് ഓഫിസ് റോഡിൽ കുറ്റിക്കാട്ട് പറമ്പിൽ പത്മനാഭൻ നായർ (90) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സോജൽ (കെ.എസ്.ഇ.ബി ബാലുശ്ശേരി), സാജൻ. സഞ്ചയനം തിങ്കളാഴ്ച.