താമരശ്ശേരി: ചുടലമുക്ക് കരിങ്ങമണ്ണ കുന്നംവള്ളി ചെമ്പായി മൊയ്തീൻ ഹാജി (75) നിര്യാതനായി.
മത്സ്യവ്യാപാരിയായിരുന്നു. ഭാര്യ: ആയിഷ കുന്നത്ത്കണ്ടി. മക്കൾ: സലീം, ഫൈസൽ, സുഹറ, നസീറ, സൈബുന്നിസ.
മരുമക്കൾ: പരേതനായ അബ്ദുൽ റഹിമാൻ (ചുണ്ടക്കുന്ന്), മുഹമ്മദ് ഷരിഫ് (കുടുക്കിലുമ്മരം), അബ്ദുൽ നാസർ (ചുങ്കം), സുലൈഖ ഈങ്ങാപ്പുഴ, റഹ്മത്ത് തലയാട്.