കൊടുവള്ളി: വാവാട് ഇരുമോത്ത് വരലാട്ട് പറമ്പത്ത് വി.പി. അബ്ദുൽ മജീദ് (ബിച്ചി -48) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. പിതാവ്: പരേതനായ മൊയ്തീൻ.
മാതാവ്: ഫാത്തിമ. ഭാര്യ: ഹസ്ന (കാരമൂല). മക്കൾ: മുഹമ്മദ് ഹഫീഫ്, ലയ ഫാത്തിമ, ഹയ ശൈബക്.
സഹോദരങ്ങൾ: അഹമ്മദ് കുട്ടി (ദുബൈ), മോയിൻ (ദുബൈ), ആയിശ (കൊടുവള്ളി).