ഓമശ്ശേരി: കുറുമ്പരുകണ്ടി ദാമോദരൻ (73) നിര്യാതനായി.ഭാര്യ: കൃഷ്ണകുമാരി. മക്കൾ: അനൂപ്, അനു, വിനൂപ്, വിനീത, വിദ്യ. മരുമക്കൾ: അരുൺ, അഖിൽ.