മുക്കം: കല്ലുരുട്ടി പുത്തൻമഠം നരിക്കോട്ട് അബൂബക്കർ മുസ്ല്യാർ (74) നിര്യാതനായി.ഭാര്യ: ആസിയ. മക്കൾ: ആഷിഖ് (വൈറ്റ് ഗാഡ് തിരുവമ്പാടി മണ്ഡലം ക്യാപ്റ്റൻ), അർഷാദ്. മരുമകൾ: നാജിയ.