അഴിഞ്ഞിലം: കുമ്മഞ്ചേരി ചെമ്മലശ്ശേരി പനാത്ത് പി.എ. ശശിധരൻ കോട്ടൂളി (64) നിര്യാതനായി. ഫിലിം ഡിസ്ട്രിബ്യൂട്ടറായിരുന്നു.
ഭാര്യ: ഭാനുമതി. മക്കൾ: നീതു (റെഡ് ക്രസന്റ് ഹോസ്പിറ്റൽ ചുങ്കം), നന്ദു (ചാവക്കാട് കോഓപറേറ്റിവ് ബാങ്ക്).
മരുമക്കൾ: ബബിൻ (വി.കെ.സി ഗ്രൂപ്), ദേവിക (ദേവസ്വം ഹോസ്പിറ്റൽ ഗുരുവായൂർ). സഹോദരങ്ങൾ: ദിനേശ് കുമാർ, അജിത് പ്രസാദ്, പുഷ്പവല്ലി, പ്രേമ, ജയപ്രകാശ്, പ്രസന്ന, പരേതനായ മനോജ് കുമാർ.