കക്കോവ്: പുതുക്കോട് റാഹത്ത് മൻസിലിൽ പാറമ്മൽ പുലാപ്രത്തൊടി മുഹമ്മദ് ഹാജി (69) നിര്യാതനായി.
പുതുക്കോട് ദാന ഗ്രാം ശാഖ മുസ്ലിം ലീഗ് മുൻ പ്രസിഡന്റ്, മേലെ പുതുക്കോട് മഹല്ല് കമ്മറ്റി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: ആമിനക്കുട്ടി ഹജ്ജുമ്മ. മക്കൾ: സറീന, ബുഷ്റ.
മരുമക്കൾ: അബ്ദുൽ റഷീദ് ചേലേമ്പ്ര (സൗദി), അബ്ദുൽ മജീദ് ചോലക്കോട് (ബഹ്റൈൻ). സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുൽ ഹമീദ്, ബഷീർ, ഫാത്തിമ ഹജ്ജുമ്മ കോടങ്ങാട്, ആയിശുമ്മ രാമനാട്ടുകര.