ചെറുകുളത്തൂർ: പ്രസിദ്ധ തന്ത്രി കുടുംബാംഗം ഒഴലൂർ പാടേരി ഇല്ലത്ത് ശങ്കരൻ നമ്പൂതിരിപ്പാട് (കുഞ്ഞൻ-71) നിര്യാതനായി. ഭാര്യ: സാവിത്രി.
മക്കൾ: ശ്രീരാജ് (കെ.എസ്.ഇ.ബി), ശ്രീരഞ്ജിനി. മരുമക്കൾ: വിജി, വാസുദേവൻ പേരൂർ.