കിണാശ്ശേരി: നോർത്ത് കിണാശ്ശേരി പരേതനായ മണക്കോട്ട് ചോയി എന്നവരുടെ മകൻ ജയരാജൻ (57) വലിയ പറമ്പിൽ ഹൗസ് വസതിയിൽ നിര്യാതനായി.
മാതാവ്: സാവിത്രി. ഭാര്യ: റീന. മക്കൾ: ജിഷ്ണു, ജിൽഷ.
മരുമക്കൾ: സുനീഷ്, സാന്ദ്ര. സഹോദരങ്ങൾ: റിഷ, സുഷമ, സിന്ദു.