കുറ്റിക്കാട്ടൂർ: പേര്യ മണ്ണുങ്ങൽ ആലിക്കുട്ടിയുടെ ഭാര്യ കദീജ (73) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുസ്സലാം, റസിയാബി ഗഫൂർ, മുസ്തഫ, നാസർ. സഹോദരൻ: ഹുസ്സയിൻ തച്ചറക്കൽ, പാലാഴി. മരുമക്കൾ: സുലൈഖ, ബുഷ്റ, നസീറ, ജസ്ന, റമിയ. മരുമകൻ: അശ്റഫ് കു്റിക്കടവ്.