ചാലിയം: വട്ടപ്പറമ്പിലെ കിഴക്കേ പുരക്കൽ നാരായണി (97) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചൻ. മക്കൾ: രവീന്ദ്രൻ, ബാബു രാജൻ (മണി), ഷിജു (ഹോട്ടൽ ബ്രദേഴ്സ് ഹെൽത്ത് സെന്റർ ചാലിയം), ലളിത, ഗിരിജ, ഷീബ. മരുമക്കൾ: സാവിത്രി, ഷീബ, സജിത, സുരേഷ് ബാബു, ഷണ്മുഖൻ, ശിവദാസൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.