കോഴിക്കോട്: പുതിയ നാലകം മമ്മദ് കോയ (പി.എൻ.സി. മമ്മു-79) കുണ്ടുങ്ങൽ - പള്ളിക്കണ്ടി റോഡിലെ ഖൈർ വസതിയിൽ നിര്യാതനായി. ഭാര്യ: കൊശാനി വീട്ടിൽ കൽമബി (കമൈയ്). മക്കൾ: ഫർബിയ, ഫഹ്മി, ഫാത്തിമ, ഫിദ. മരുമക്കൾ: ആയിരാണം വീട്ടിൽ നൗഫൽ, ചക്കിലകം സുനീർ, പി.എൻ.എം മാളിയേക്കൽ വലീദ്.
സഹോദരങ്ങൾ: പി.എൻ. അബ്ദുൽ അസീസ്, പരേതരായ കുഞ്ഞഹമ്മദ് കോയ, ഫാത്തിമ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് കണ്ണംപറമ്പ് പള്ളിയിൽ.