എടവണ്ണപ്പാറ: റിട്ട. തഹസിൽദാർ എടശ്ശേരി പറമ്പിൽ എം.കെ. അഹമ്മദ്കുട്ടി (ബാവുട്ട്യാക്ക -78) നിര്യാതനായി. ഭാര്യ: ആയിശുമ്മ. മക്കൾ: ആനിഷ, അനീഷ്, അബീഷ്, ആഷിന, അനസ്.മരുമക്കൾ: ഷംന (അരൂർ), നജ്മ (വാഴക്കാട്), കദീജ സാൻബക്ക് (കൊടുവള്ളി), ജാഫർ മാസ്റ്റർ (മുക്കം), ജമീദ് (കരുവാരകുണ്ട്). സഹോദരങ്ങൾ: അബ്ദുറഹിമാൻ, വീരാൻകുട്ടി, ആമിന കുട്ടി, റാബിയ, റൈഹാന. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കാമശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.