തേഞ്ഞിപ്പലം: നീരോൽപ്പാലം വാക്കയിൽ പെരിങ്കല്ലംകണ്ടി അമ്മുണ്ണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വാക്കയിൽ വേലായുധൻ. മക്കൾ: ബാലകൃഷ്ണൻ, സുബ്രഹ്മണ്യൻ, സുകുമാരൻ (സൗദി), വാസുദേവൻ, സോമൻ, ശ്രീധരൻ, മോഹൻദാസ് (സീനിയർ ക്ലർക്ക്, കോളജ് വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട്). മരുമക്കൾ: ശോഭന (ഒലിപ്രംകടവ്), ശോഭന (ചേലേമ്പ്ര), സുമ (കാക്കഞ്ചേരി), ഗീത (തേഞ്ഞിപ്പലം), ഷീബ (കൊളപ്രം), ലിസി (ഫറോക്ക്), നിമ്മി രാജ് (രാമനാട്ടുകര).