പാലപ്പെട്ടി: പുതിയിരുത്തി കോട്ടപ്പുറത്ത് ആയിശു (65) നിര്യാതയായി. ഭർത്താവ്: അബ്ദുൽ ഖാദർ. മക്കൾ: റിയാസ് (ഷാർജ), ഷഫീഖ് (സൗദി). മരുമക്കൾ: അസ്മ, അനീഷ.