എടവണ്ണപ്പാറ: മുൻ ചീക്കോട് വില്ലേജ് അസിസ്റ്റന്റ് അണ്ണടമ്പൻ പുറ്റിയൻചാലിൽ പരേതനായ എ.പി. അഹമ്മദ് ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: അബ്ദുൽ അലി, അമീർ, ഗഫൂർ, യാസിർ, സുലൈഖ, റസിയാബി. മരുമക്കൾ: ബഷീർ മാസ്റ്റർ (വെട്ടുപാറ), മൻസൂർ (വറ്റല്ലൂർ), സറഫുന്നിസ (കക്കോവ്), റസീന (മപ്രം), സുഹൈല (പൂവത്തിക്കൽ), ജംഷിദ (ചെറുവായൂർ).