പൂക്കോട്ടുംപാടം: വ്യാപാരിയായിരുന്ന പരേതനായ മുതുകുളവൻ മൊയ്തീൻ ഹാജിയുടെ ഭാര്യ പുളിയഞ്ചാലി ആയിഷ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ഫാത്തിമ, കുഞ്ഞി മുഹമ്മദ് (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി), ആസ്യ, അബ്ദുൽ അസീസ് (എം.കെ.എം സ്റ്റോർ പൂക്കോട്ടുംപാടം), മറിയുമ്മ, ശൈലജ ബീഗം (അധ്യാപിക, എ.യു.പി സ്കൂൾ പൂക്കോട്ടുംപാടം), അനിത (അധ്യാപിക, എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ മമ്പാട്). മരുമക്കൾ: വീരാൻ കുട്ടി, ജാസ്മിൻ, ബബിത, സെയ്താലി, ഹംസ, മുജീബുറഹ്മാൻ, പരേതനായ സുൽത്താൻ മമ്പാട്.