അമ്പലവയൽ: ചെരവതൊടി ബാപ്പുവിന്റെ (മൊയ്തു) ഭാര്യ ബിപാത്തുമ്മ (66) നിര്യാതയായി. മക്കൾ: റംല, അഷറഫ്, ഷാഫി, ഷെരിഫ് (മാധ്യമം ഏജന്റ്). മരുമക്കൾ: ലൈല, റജില, ജറീന, ജാസ്മിൻ.