വെങ്ങപ്പള്ളി: ബാവാടി കൊറ്റിക്കരക്കുന്നിൽ കെ.വി. കൃഷ്ണൻകുട്ടി (64) നിര്യാതനായി. പിതാവ്: പരേതനായ വെള്ളപ്പൻ. മാതാവ്: ജാനകി. ഭാര്യ: ദേവി. മക്കൾ: രാജേഷ്, രാധിക. മരുമക്കൾ: സതീശൻ, അമൃത.