കമ്പളക്കാട്: പറളിക്കുന്ന് ചൂടിയാങ്കൽ സെബാസ്റ്റ്യൻ (65) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: നിഖിൽ സെബാസ്റ്റ്യൻ, നയന റിന്റു, നിമിഷ പ്രവീൺ. മരുമക്കൾ: റിന്റു ബേബി, പ്രവീൺ സി. പീറ്റർ. പൊതുദർശനം പറളിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ ചർച്ച് പാരിഷ് ഹാളിൽ ഞായറാഴ്ച ഉച്ചക്ക് ഒരു മണി മുതൽ. സംസ്കാരം ഉച്ചകഴിഞ്ഞ് 3.30ന് പറളിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.