നീലേശ്വരം: അനന്തം പള്ളയിലെ ടി.വി. കാരിച്ചി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ടി. പൊക്കൻ. മക്കൾ: രാഘവൻ, സുധാകരൻ, ശശി, പരേതനായ കൃഷ്ണൻ. മരുമക്കൾ: തങ്കമണി, ലക്ഷ്മി, പ്രീതി (ആശവർക്കർ കാഞ്ഞങ്ങാട് നഗരസഭ 28 ാം വാർഡ്), രതി (ഹരിത കർമ സേന അംഗം കാഞ്ഞങ്ങാട് നഗരസഭ). സഹോദരങ്ങൾ: ചിരുത, പരേതരായ രാമൻ, കണ്ണൻ, കോരൻ, അമ്പു, അമ്മിണി.