നീലേശ്വരം: പരപ്പ ക്ലീനിപ്പാറയിലെ ഗോപാലൻ (58) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: വിനീത (എ.ഡി.എസ് അംഗം വാർഡ് -9 കോടോം ബേളൂർ പഞ്ചായത്ത്), വിനീത്. മരുമക്കൾ: രാജു, വിദ്യ. സഹോദരങ്ങൾ: ചിരുത, പുത്തരിചി, സംക്രാന്തി, അമ്പാടി, ബാലൻ, രാഘവൻ.