നീലേശ്വരം: മൂലപ്പള്ളി മഠത്തിൽ വീട്ടിൽ കെ. നളിനി (80) നിര്യാതയായി. ഭർത്താവ്: പി. കുഞ്ഞികൃഷ്ണൻ. മക്കൾ: രാജേഷ് കുമാർ, രജിത, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: രമേന്ദ്രൻ, റീന. സഹോദരങ്ങൾ: തങ്കമണി, രവീന്ദ്രൻ, പരേതരായ കുഞ്ഞിരാമൻ, നാരായണി.