തൃക്കരിപ്പൂർ: കെ.ഐ. അബൂബക്കറിന്റെ ഭാര്യ തങ്കയത്തെ എം.എ. മൈമൂന (60) നിര്യാതയായി. പരേതരായ വി.പി. മുഹമ്മദ് ഹാജിയുടെയും എം.എ. ആസ്യുമ്മയുടെയും മകളാണ്. മക്കൾ: ഫിറോസ്(എം.എ ഗോൾഡ് ചെറുവത്തൂർ), ഫാസിൽ (ദുബൈ), സാബിത്ത് (ഫിസിയോ തെറപ്പിസ്റ്റ് എഫ്.എച്ച്.സി ഉടുമ്പുന്തല). മരുമക്കൾ: റാഫിദ ഉദിനൂർ, ബീഫാത്തിമ ഉടുമ്പുന്തല. സഹോദരങ്ങൾ: എം.എ.സി. കുഞ്ഞബ്ദുല്ല ഹാജി (ചെയർമാൻ സി.എച്ച് സെന്റർ തൃക്കരിപ്പൂർ), ഖദീജ നീലമ്പം, ഹഫ്സത്ത്, റൈഹാനത്ത്, റംലത്ത് (മൂവരും പൊറോപ്പാട്), പരേതരായ നഫീസബി, സലാഹുദ്ദീൻ.