ശ്രീകണ്ഠപുരം: മലപ്പട്ടം അഡുവാപ്പുറത്തെ ബി.പി. മീനാക്ഷി (യശോദ -81) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ടൂക്കൻ കണ്ണൻ. മക്കൾ: നളിനി, മനോജ് (വിമുക്തഭടൻ), അനിത (അംഗൻവാടി ഹെൽപർ അഡുവാപ്പുറം), മഹേഷ്. മരുമക്കൾ: ഗംഗാധരൻ (കൊവുന്തല), മിനി (അഞ്ചരക്കണ്ടി), പവിത്രൻ (സെലക്ട് ടൈലേഴ്സ് പെരുവളത്തുപറമ്പ്), ജീന (കൂടാളി).