ഏഴിലോട്: കുഞ്ഞിമംഗലം ആണ്ടാംകൊവ്വൽ പഴയ പോസ്റ്റോഫിസിന് സമീപം മൂലക്കാരത്തി മാധവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുതിരക്കാൽ കൃഷ്ണൻ. മക്കൾ: സരോജിനി, സുരേന്ദ്രൻ, ലത, പരേതരായ കരുണാകരൻ, രമണി. മരുമക്കൾ: ഷൈമ, പത്മനാഭൻ, പരേതനായ ശ്രീധരൻ. സഹോദരങ്ങൾ: മൂലക്കാരൻ ഗോവിന്ദൻ, കുഞ്ഞിരാമൻ, ശേഖരൻ, നാരായണി, പരേതയായ കുഞ്ഞാതി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.