മാങ്ങാട്: പി.പി. മൂസാൻ (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സക്കീന, നസീമ, അഫ്സത്ത്, നദീറ ഫാറൂഖ് (മാങ്ങാട് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്), നജീബ്, ഫൈസൽ. മരുമക്കൾ: ഹസ്സൻ, സവാഹിർ, നജ്മ, റുബീന, ഹസീല, പരേതരായ അഹ്മദ് കുട്ടി, മായിൻ.