കല്യാശ്ശേരി: പാറക്കടവ് ഇളയിടത്ത് മീനാക്ഷി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതരായ വി.വി. നാരായണൻ. മക്കൾ: വേണുഗോപാലൻ (സി.പി.ഐ.എം ബ്രാഞ്ച് അംഗം ആന്റ് പ്രവാസിസംഗം കല്യാശ്ശേരി വെസ്റ്റ് പ്രസിഡന്റ്ആന്റ് ദേശാഭിമാനി ഏജന്റ് ), ഓമന, ലളിത, ശ്യാമള. മരുമക്കൾ: പരേതരായ ശ്രീധരൻ, ഉണ്ണി ആന്റ് ബാലൻ, കമല. സഞ്ചയനം ചൊവ്വാഴ്ച.