ഇരിട്ടി: എടക്കാനം ചേളത്തൂർ കരിയാടി ഹൗസിൽ കാരോന്നൻ പത്മനാഭൻ നമ്പ്യാർ (91) നിര്യാതനായി. ഭാര്യ: പരേതയായ കാപ്പാടൻ നാരായണിയമ്മ. മക്കൾ: ലക്ഷ്മി, പത്മജ, ചന്ദ്രൻ (സർവേയർ എടക്കാനം), രേവതി (അഭിഭാഷക തളിപ്പറമ്പ), ശ്രീജേഷ്, രേഖ (അധ്യാപിക കോഴിക്കോട്), അനിഷ് (സോഫ്റ്റ് വെയർ എൻജിനീയർ). മരുമക്കൾ: ഗംഗാധരൻ (പായം പഞ്ചായത്ത് ജീവനക്കാരൻ കാര പേരാവൂർ), ലക്ഷ്മി (മള്ളന്നൂർ), ഗോപാലകൃഷ്ണൻ (കല്യാശ്ശേരി), ശ്രീജ (തുന്നംകോട്ട്), പ്രശാന്ത് (പാലയോട്), ശ്രീഷ (കൂടാളി), പരേതനായ ബാലകൃഷ്ണൻ (മള്ളന്നൂർ). സഹോദരങ്ങൾ: പാർവതി, ഭാസ്കരൻ, ലക്ഷ്മികുട്ടി, ഓമന പരേതരായ ദാമോദരൻ, കുഞ്ഞികൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ.