ഇരിട്ടി: ആറളം ഓടാക്കലിലെ വെള്ളുവ ദാമോദരൻ നമ്പ്യാർ (80) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: സുജേഷ്, പ്രീയേഷ്, സുനിത. മരുമകൻ: വിജയൻ (നിടിയോടി). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.