പേരാവൂർ: കൊട്ടംചുരത്തെ പരേതനായ പുളിങ്കുന്നേൽ ജോർജിന്റെ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി. മക്കൾ: ഡെയ്സി, റോയി, നിമിഷ, പരേതനായ രാജു. മരുമക്കൾ: ടോമി, മോളി, ലാലി, സിനി. സംസ്കാരം ഞായറാഴ്ച രണ്ടിന് പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കിഎപ്പിസ്കോപ്പൽ ദേവാലയത്തിൽ.