കേളകം: കേളകത്തെ കൊല്ലപ്പള്ളിൽ സുരേഷ് ബാബു-വത്സമ്മ ദമ്പതികളുടെ മകൻ നിമിൽ സുരേഷ് (29) നിര്യാതനായി. സഹോദരൻ: നിഖിൽ.