പെരിങ്ങത്തൂർ: കരിയാട് പുതിയ പീടികക്ക് സമീപം തിരുമംഗലത്ത് കുഞ്ഞാപ്പു (എം.കെ. ബാബു -80) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: ദേവൂട്ടി. മക്കൾ: സുധി, സുരേഷ്, സുഭാഷ് (മൂവരും ചെന്നൈ), സുമേഷ് (യു.എസ്). മരുമക്കൾ: സജിന, ജിൻസി, ശാരിക, ദീപ. സഹോദരങ്ങൾ: നാണുക്കുട്ടൻ, ശ്രീധരൻ (ഇരുവരും ചെന്നൈ), പരേതരായ ബാലൻ, ലീല.സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ.