പെരിങ്ങാടി: പെരിങ്ങാടി മമ്മി മുക്കിൽ അൽ ഫലാഹ് റോഡിൽ മൈസണിൽ പുത്തൻപുരയിൽ സാറ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കൂടത്തിൽ മൊയ്തു. മക്കൾ: അയിഷബി, ഖദീജ, റംല, ഫാത്തിമ, റസിയ, സാജിത. മരുമക്കൾ: പി.കെ.വി. ഹാഷിം, കെ.പി. റഹൂഫ്, സഹീർ, സാലിഹ് തച്ചർപറമ്പത്ത്, പരേതരായ യു.ടി. ഹാഷിം, അസീസ്.
സഹോദരൻ: പരേതനായ പി.പി. യൂസുഫ്. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.