പേരാമ്പ്ര: നൊച്ചാട് പുളിയത്തിങ്കൽ വീട്ടിൽ പി. സുബ്രഹ്മണ്യൻ നായർ (81) നിര്യാതനായി. റെയിൽവേയിൽ ലോകോപൈലറ്റ് ആയിരുന്നു. പിതാവ്: പരേതനായ ഗോവിന്ദൻ അടിയോടി. മാതാവ്: പരേതയായ അമ്മാളുഅമ്മ. ഭാര്യ: പി. രമ. മക്കൾ: ഡോ. ഷൈമ (പി.ഇ.എസ് മെഡിക്കൽ കോളജ് ബാംഗ്ലൂർ), ഡോ. ഷൈജസ് (എ.ആർ.എം.സി കണ്ണൂർ). മരുമക്കൾ: രാജീവ്, രശ്മി. സഹോദരങ്ങൾ: പി. വേലായുധൻ നായർ, പി. ശാന്ത, ഡോ. പി. രാധ, കോമളവല്ലി, ജീജാഭായി.