എലത്തൂർ: പെരുന്തുരുത്തി പുതുക്കുടി ബാലകൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: റെനിൽ, ധന്യ. മരുമക്കൾ: അനുപമ, അനിൽകുമാർ. സഹോദരങ്ങൾ: സരോജിനി, പരേതയായ ശ്രീധരൻ, ലക്ഷ്മി, ദാക്ഷായണീ, രവീന്ദ്രൻ, ചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച നാലിന് മകളുടെ വീട്ടിൽ.