പയ്യോളി: ഇരിങ്ങൽ താഴത്തെ കൊന്നോളി ലീലാവതി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ (റിട്ട. സി.ആർ.പി.എഫ്).
മക്കൾ: രതീഷ്, ലിതേഷ്, അശ്വതി. മരുമക്കൾ: സ്മിത, ഷൈജു (ഖത്തർ). സഹോദരങ്ങൾ: കാർത്യായനി (വാല്യക്കോട്), ബാലൻ (കച്ചേരി പറമ്പത്ത്). സഞ്ചയനം തിങ്കളാഴ്ച.