വടകര: ഏറാമലയിലെ പൗരപ്രമുഖൻ ചോനാംകണ്ടി അന്ത്രു ഹാജി (92) നിര്യാതനായി.
കടമേരി റഹ്മാനിയ സ്ഥാപനങ്ങളുടെ ദുബൈ ചാപ്റ്റർ ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ചു.
ഭാര്യ: ആമിന ഹജ്ജുമ്മ. മക്കൾ: സുബൈർ (ദുബൈ), സുബൈദ, സക്കീന, സൗദ.
മരുമക്കൾ: ഓറിയന്റ് അബ്ദുല്ല, മൊയ്തു എളങ്ങാണ്ടി, ലത്തീഫ് ഈശ്വരൻകണ്ടി (ചോറോട്), ഷരീഫ.