ബാലുശ്ശേരി: പനങ്ങാട് വാഴോറമലയിൽ പരേതനായ അരിയന്റെ ഭാര്യ തിരുമാല (79) നിര്യാതയായി. മക്കൾ: ബാബു, ബീന. മരുമക്കൾ: ചന്ദ്രൻ, രഘുല. സഹോദരങ്ങൾ :ചിരുതേയി, ശ്രീധരൻ, ഗോപാലൻ, ശ്യാമള. സഞ്ചയനം ബുധനാഴ്ച.