കുറ്റ്യാടി: ഊരത്ത് കേളോത്ത് അമ്മദ് (68) നിര്യാതനായി. ഭാര്യ: ജമീല (കള്ളാട്).മക്കൾ: റഫീഖ്, ഷഫീഖ്, ഷമീം (ഖത്തർ). മരുമക്കൾ: സഹല, അർഷിന, അസലഹ, ഫർഹ.