മുക്കം: തോട്ടുമുക്കം മാളിയേക്കൽ ഫിലിപ്പ് (79) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സിജി, സോജ, അനീഷ്. മരുമക്കൾ: സജി ഇടംപ്ലാവിൽ (തോട്ടക്കാട്), ജോൺസി, റൂബി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയിൽ.